അഗർത്തല: തൃപുരയിൽ 273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,972 ആയി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 228 ആയി. 13,559 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,162 ആണ്.
തൃപുരയിൽ 273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 273 new COVID
നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,162 ആയി
തൃപുരയിൽ 273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു