ഐസ്വാൾ: മിസോറാമിൽ ഏഴ് വയസുകാരൻ ഉൾപ്പെടെ 27 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 2,280 ആയി. സംസ്ഥാനത്ത് നിലവിൽ 129 സജീവ കേസുകളുണ്ട്. 2,151 പേർ രോഗമുക്തിനേടി. മിസോറാമിൽ ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 97,664 സാമ്പിളുകൾ പരിശോധിച്ചു.
മിസോറാമിൽ 27 പേർക്ക് കൂടി കൊവിഡ് - സജീവ കേസുകൾ
സംസ്ഥാനത്ത് 129 സജീവ കേസുകളാണുള്ളത്. 2,151 പേർ രോഗമുക്തരായി
മിസോറാമിൽ 27 പേർക്ക് കൂടി കൊവിഡ്