ബെംഗളുരു: സംസ്ഥാനത്ത് പുതുതായി 2627 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 38843 ആയി. ബെംഗളുരുവിൽ മാത്രം 1525 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 71 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 684 ആയി. സംസ്ഥാനത്ത് നിലവിൽ 22746 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 693 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 15409 ആയി.
കർണാടകയിൽ 2627 പേർക്ക് കൂടി കൊവിഡ് - കൊവിഡ് കേസുകൾ വർധിക്കുന്നു
ബെംഗളുരുവിൽ മാത്രം 1525 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![കർണാടകയിൽ 2627 പേർക്ക് കൂടി കൊവിഡ് ബെംഗളുരു Covid corona virus Bengaluru karnataka covid updates കർണാടക കൊവിഡ് കൊവിഡ് കേസുകൾ വർധിക്കുന്നു ബെംഗളുരു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8001054-996-8001054-1594571974107.jpg?imwidth=3840)
കർണാടകയിൽ 2627 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു