ലഖ്‌നൗ: സംസ്ഥാനത്ത് പുതുതായി 2,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,49,935 ആയി. 24 മണിക്കൂറിൽ 46 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 6,589 ആയി. 3,538 പേർ കൂടി രോഗമുക്തരായതോടെ 4,08,083 പേരാണ് ഇതുവരെ കൊവിഡിൽ നിന്ന് മുക്തരായത്. നിലവിൽ സംസ്ഥാനത്ത് 35,263 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്തെ നിലവിലെ കൊവിഡ് റിക്കവറി റേറ്റ് 90.69 ശതമാനമാണ്.
ഉത്തർ പ്രദേശിൽ 2,610 പേർക്ക് കൂടി രോഗബാധ - യുപിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,49,935
24 മണിക്കൂറിൽ 46 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 6,589 ആയി
ഉത്തർ പ്രദേശിൽ 2,610 പേർക്ക് കൂടി രോഗബാധ