ETV Bharat / bharat

മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികള്‍ 47000 കടന്നു

60 കൊവിഡ് മരണവും പുതിയതായി 2,608 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു.

Maharashtra news  COVID-19 IN Maharashtra  Maharashtra COVID-19  COVID cases in Maharashtra  2,608 new coronavirus  Health department  Mumbai covid cases  മുംബൈ  മഹാരാഷ്‌ട്ര  60 കൊവിഡ് മരണം  പുതിയ 2,608 കേസുകൾ  മഹാരാഷ്‌ട്ര  മുംബൈ  ആരോഗ്യ വകുപ്പ്
മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ 47000 കടന്നു
author img

By

Published : May 24, 2020, 9:21 AM IST

Updated : May 24, 2020, 9:32 AM IST

മുംബൈ: സംസ്ഥാനത്ത് 2,608 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 47190 ആയി. 60 കൊവിഡ് മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1577 ആയി. വെള്ളിയാഴ്‌ച മാത്രം 42 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 821 പേർ രോഗമുക്തരായെന്നും ഇതോടെ സംസ്ഥാനത്തെ രോഗം ഭേദമായവരുടെ എണ്ണം 13,404 ആയി.

മുംബൈയിൽ മാത്രം 28,817 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തതെന്നും 949 മരണം സ്ഥിരീകരിച്ചെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ 4,85,623 പേർ ഹോം ക്വാറന്‍റൈനിലും 33,545 പേർ ഇൻസ്റ്റിറ്റ്യൂഷ്‌ണൽ ക്വാറന്‍റൈനിലുമുണ്ട്. സംസ്ഥാനത്തെ ആക്‌ടീവ് കൊവിഡ് കേസുകൾ 32,209 ആണ്.

Last Updated : May 24, 2020, 9:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.