ETV Bharat / bharat

കര്‍ണാടകയില്‍ ശക്തമായ മഴ; മരണം 26

ദക്ഷിണകന്നഡ, ഉഡുപ്പി, കുഡഗ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ശക്തമായ മഴ; മരണം 26
author img

By

Published : Aug 10, 2019, 11:07 AM IST

കര്‍ണാടക: കര്‍ണാടകയില്‍ മഴ കനക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 26 പേരാണ് മരിച്ചത്. 12 ജില്ലകളിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുഡഗ്, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉത്തരകര്‍ണാടക മേഖലയായ ബെലഗവി,ബാല്‍ഗോട്ട്, വിജയപുര,യദഗിരി, ഉത്തര കന്നഡ എന്നീ പ്രദേശങ്ങളേയും പ്രളയം ബാധിച്ചു.

കര്‍ണാടകയില്‍ ശക്തമായ മഴ; മരണം 26

ദക്ഷിണകന്നഡ, ഉഡുപ്പി,കുഡഗ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയെയും സൈന്യത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Intro:Body:

10 people have been reported killed in Karnataka on the same day on Friday.A total of 26 people have died in the state so far.Most of the 12 districts in the state have suffered losses and the lives of people in all these districts have been disastrous.The floods in Kodagu, Dakshina Kannada and Udupi districts in Karnataka have been hit by floods in northern Karnataka such as Belagavi, Bagalkot, Vijayapura, Yadagiri and Uttara Kannada.Red alert has been announced in Dakshina Kannada, Udupi and Kodagu districts respectively

Heavy rain fall continued in Belgum district. one biker washed away in Basavana kuduchi village, belgum district. 2people in bike. one safe

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.