കൊഹിമ: നാഗാലാന്‍റിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 774 ആയെന്ന് ആരോഗ്യ മന്ത്രി എസ് പെന്നി ഫോം. ദിമാപൂർ ജില്ലയിൽ 18 പേർക്കും ഫെക്ക് പ്രദേശത്ത് നാല് പേർക്കും ട്യൂൺസാങ്ങിൽ മൂന്ന് പേർക്കും കൊഹിമിയിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 14 പേർ കൊവിഡ് മുക്തരായി. ഫെക്കിൽ എട്ട് പേരും പെരെനിൽ അഞ്ച് പേരും കൊഹിമയിൽ ഒരാളുമാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 327 ആയി.
നാഗാലാന്‍റിലെ കൊവിഡ് രോഗികൾ 774 ആയി - Nagaland,
സംസ്ഥാനത്ത് പുതുതായി 26 പേർക്ക് രോഗം സ്ഥിരീകരിച്ചു.
നാഗാലാന്‍റിലെ കൊവിഡ് രോഗികൾ 774 ആയി