മുംബൈ: ധാരാവിയിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 859 പേർക്കാണ് ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 222 പേർ രോഗമുക്തി നേടിയപ്പോൾ 29 പേർ മരിച്ചു. മഹാരാഷ്‌ട്രയിൽ 20,228 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 62,939 ആയി ഉയർന്നു. 19,358 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ധാരാവിയിൽ 26 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം - മഹാരാഷ്‌ട്ര കൊവിഡ്
ധാരാവിയിൽ 859 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 222 പേർ രോഗമുക്തി നേടി.
ധാരാവിയിൽ 26 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം