അമരാവതി: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസും ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേർക്ക് പരിക്ക്. കടപ്പ ജില്ലയിലെ കാണുമയില്‍ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നും തിരുമലയിലേക്ക് യാത്ര തിരിച്ച തീർഥാടക സംഘത്തിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പ്രൊഡത്തൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന്ധ്രപ്രദേശില്‍ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക് - വാഹനാപകടം
ഗുജറാത്തില്‍ നിന്നുള്ള തീർഥാടക സംഘം സഞ്ചരിച്ച ബസ് ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു
അമരാവതി: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസും ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേർക്ക് പരിക്ക്. കടപ്പ ജില്ലയിലെ കാണുമയില്‍ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നും തിരുമലയിലേക്ക് യാത്ര തിരിച്ച തീർഥാടക സംഘത്തിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പ്രൊഡത്തൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
A road accident occurred in Kanuma near Mudireddipalle, Maiduguar Mandal of Kadapa district. 25 people were injured when a private travel bus collided with an RTC bus. A group of pilgrims who had left Rajkot in the state of Gujarat 20 days ago were on their way to Thirumala. The victims were rushed to Proddatur government hospital.
Conclusion: