ETV Bharat / bharat

തുവരയും ബന്തിപ്പൂക്കളും കൊണ്ടലങ്കരിച്ച് ശിവലിംഗം - Maha Shivaratri in Karnataka

കര്‍ണാടകയിലെ കലാബുര്‍ഗിയിലാണ് 25 അടി ഉയരമുള്ള ശിവലിംഗം തുവരയും ബന്തിപ്പൂക്കളും രുദ്രാക്ഷമാലയും ചാര്‍ത്തി അലങ്കരിച്ചത്.

Maha Shivaratri  Karnataka  Shivling  Pigeon pead  തുവരയും ബന്ധിപ്പൂക്കളും കൊണ്ടലങ്കരിച്ച ശിവലിംഗം  മഹാശിവരാത്രി ആഘോഷങ്ങള്‍  കര്‍ണാടകയിലെ കലാബുര്‍ഗി  ശിവലിംഗ പൂജ  25 feet tall 'shivling'  Maha Shivaratri in Karnataka
തുവരയും ബന്ധിപ്പൂക്കളും കൊണ്ടലങ്കരിച്ച ശിവലിംഗം
author img

By

Published : Feb 21, 2020, 5:12 PM IST

ബെംഗളൂരു: മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കര്‍ണാടകയിലെ കലാബുര്‍ഗിയില്‍ ശിവലിംഗം ധാന്യങ്ങള്‍ കൊണ്ട് അലങ്കരിച്ചു . കാര്‍ണാടകയിലെ പ്രധാന വിളയായ തുവരയും ബന്തിപ്പൂക്കളും രുദ്രാക്ഷമാലയും ചാര്‍ത്തിയാണ് 25 അടി ഉയരമുള്ള ശിവലിംഗം അലങ്കരിച്ചത്. 300 കിലോഗ്രാം ധാന്യങ്ങളാണ് ശിവലിംഗം അലങ്കരിക്കുന്നതിനായി ഉപയോഗിച്ചത്.

തുവരയും ബന്തിപ്പൂക്കളും കൊണ്ടലങ്കരിച്ച ശിവലിംഗം

കുംഭമാസത്തിലെ കൃഷ്‌ണ ചതുര്‍ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ജീവിതത്തില്‍ ചെയ്‌ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി നേടാന്‍ ഈ സമയത്ത് വ്രതമനുഷ്‌ഠിക്കുന്നലൂടെ സാധിക്കുമെന്നാണ് വിശ്വാസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.