ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,487 പുതിയ കൊവിഡ് -19 കേസുകളും 87 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 40,263 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് ഇത് വരെ 10,886 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ 1,306 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 28,070 സജീവ കൊവിഡ് -19 കേസുകളുണ്ട്. ഇന്ത്യയുടെ കൊവിഡ് മരണനിരക്ക് 3.2 ശതമാനമാണെന്നും ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.
രാജ്യത്ത് ആകെ 40,263 കൊവിഡ് കേസുകൾ ഉളളതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് ഇത് വരെ 10,886 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ 1,306 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 28,070 സജീവ കൊവിഡ് -19 കേസുകളുണ്ട്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,487 പുതിയ കൊവിഡ് -19 കേസുകളും 87 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 40,263 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് ഇത് വരെ 10,886 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ 1,306 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 28,070 സജീവ കൊവിഡ് -19 കേസുകളുണ്ട്. ഇന്ത്യയുടെ കൊവിഡ് മരണനിരക്ക് 3.2 ശതമാനമാണെന്നും ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.
TAGGED:
കൊവിഡ് കേസുകൾ