ചണ്ഡിഗഡ് : ലഡാക്കിലെ ശ്യോക് നദിയിൽ ബോട്ട് മറിഞ്ഞ് 24 കാരനായ ഇന്ത്യൻ കരസേന സൈനികൻ മരിച്ചു. പഞ്ചാബ് പട്യാല സ്വദേശി ലാൻസ് നായിക് സലീമാണ് മരിച്ചത്. കരസേനയുടെ 58 എഞ്ചിനീയർ റെജിമെന്‍റിലെ അംഗമായിരുന്നു സലീം. സൈനികന്‍റെ മൃതദേഹം ശനിയാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുവരും. ഇന്ത്യൻ സൈന്യത്തിന്‍റെ ഡ്യൂട്ടിയിലായിരിക്കെയാണ് സലീമിന്‍റെ പിതാവ് മംഗൽ ദിനും കൊല്ലപ്പെട്ടത്.
ലഡാക്കിൽ ബോട്ട് മറിഞ്ഞ് സൈനികൻ മരിച്ചു - ലഡാക്ക്
സൈനികന്‍റെ മൃതദേഹം ശനിയാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുവരും
ലഡാക്കിൽ ബോട്ട് മറിഞ്ഞ് സൈനികൻ മരിച്ചു