ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 2312 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,77,060 ആയി. 15,870 ആക്ടീവ് കേസുകളാണ് നഗരത്തിലുള്ളത്. 1,56,728 പേര്‍ രോഗമുക്തരായി. 4462 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 18 പേരാണ് ചൊവ്വാഴ്ച മാത്രം മരിച്ചത്. 1,60,7683 സമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതോടെ ടെസ്റ്റുകളുടെ എണ്ണം 4.3 മില്ല്യണ്‍ കടന്നു.
ഡല്‍ഹിയില്‍ 2312 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,77,060 ആയി. 15,870 ആക്ടീവ് കേസുകളാണ് നഗരത്തിലുള്ളത്
ഡല്‍ഹിയില്‍ 2312 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു