ഷില്ലോങ്: മേഘാലയയിൽ 231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,033 ആയി ഉയർന്നു. ആകെ മരണസംഖ്യ 52 ആയി. ഈസ്റ്റ് ഖാസിഹിൽസ് (183), ഈസ്റ്റ് ജയന്തിയ ഹിൽസ് (13), വെസ്റ്റ് ഗാരോ ഹിൽസ് സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ് എന്നിവിടങ്ങളിൽ ഒമ്പത്, റി ഭോയ് (7), സൗത്ത് ഗാരോ ഹിൽസ് (6), വെസ്റ്റ് ഖാസി ഹിൽസ് (3), ഈസ്റ്റ് ഗാരോ ഹിൽസ് (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 1,755 പേർ ചികിത്സയിൽ തുടരുമ്പോൾ 4,226 പേർ രോഗമുക്തി നേടി. 1.55 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു.
മേഘാലയയിൽ 231 പേർക്ക് കൂടി കൊവിഡ് - മേഘാലയയിൽ 231 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,033. ആകെ മരണസംഖ്യ 52.
![മേഘാലയയിൽ 231 പേർക്ക് കൂടി കൊവിഡ് meghalaya covid new COVID-19 cases in Meghalaya india covid മേഘാലയ കൊവിഡ് മേഘാലയയിൽ 231 പേർക്ക് കൂടി കൊവിഡ് india covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9026217-874-9026217-1601647806747.jpg?imwidth=3840)