ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 221പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,953 ആയി. സംസ്ഥാനത്ത് 6,743 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 16 പേർ കൂടി മരിച്ചു. അതേസമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അരുണാചൽ പ്രദേശിൽ 221പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Arunachal Pradesh COVID-19
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,953 ആയി. സംസ്ഥാനത്ത് 6,743 പേർക്ക് രോഗം ഭേദമായി.

അരുണാചൽ പ്രദേശിൽ 221പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു