ഷിംല: ഹിമാചൽപ്രദേശിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,283 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 1,524 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 4,673 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഹിമാചൽപ്രദേശിൽ 22 പേർക്ക് കൂടി കൊവിഡ് - corona updates
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,283 ആയി ഉയർന്നു
ഹിമാചൽപ്രദേശിൽ 22 പേർക്ക് കൂടി കൊവിഡ്