ജയ്‌പൂർ: രാജസ്ഥാനിൽ പുതിയതായി 2184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,44,030 ആയി . 24 മണിക്കൂറിനുള്ളിൽ 15 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,545 ആയി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,154 ആണ്.
രാജസ്ഥാനിൽ 2184 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,154 ആണ്