ETV Bharat / bharat

മുസാഫർനഗറില്‍ കൊവിഡ് 19 പരിശോധിച്ച 21 സാമ്പിളുകളുടെ ഫലം നെഗറ്റീവ് - coronavirus

മുസാഫർനഗറിലെ 267 സാമ്പിളുകളിൽ 257എണ്ണവും നെഗറ്റീവ് ആണ്. ജില്ലയിൽ ഇതുവരെ അഞ്ച് പേർക്കാണ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

മുസാഫർനഗർ കൊവിഡ് 19 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ഉത്തർപ്രദേശ് Muzaffarnagar UP's Muzaffarnagar coronavirus 21 samples test negative
മുസാഫർനഗറിലെ കൊവിഡ് 19 പരിശോധിച്ച 21 സാമ്പിളുകളുടെ ഫലം നെഗറ്റീവ്
author img

By

Published : Apr 18, 2020, 11:26 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് 19 പരിശോധിച്ച 21 പേരുടെ പരിശോധന ഫലം നെഗറ്റീവായി. മുസാഫർനഗറിലെ 267 സാമ്പിളുകളിൽ 257 എണ്ണവും നെഗറ്റീവ് ആണ്. ജില്ലയിൽ ഇതുവരെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലോക് കുമാർ പറഞ്ഞു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 2,778 പേർ ക്വാറന്‍റൈനിലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 2,778 പേർക്കെതിരെ 606 കേസുകൾ രജിസ്റ്റർ ചെയ്‌തു. 14,370 വാഹന ഉടമകൾക്ക് റോഡുകളിൽ ഇറങ്ങിയതിന് പിഴ ചുമത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.