ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗബാധ കണ്ടെത്തിയ ഉദ്യോഗസ്ഥരെല്ലാം ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി. ഇതുവരെ മൊത്തം 286 ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വൈറസ് ബാധയിൽ നിന്നും മുക്തി നേടി. കൂടാതെ, സേനയിലെ 120 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
21 ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Border Security Force infected
പുതുതായി രോഗബാധ കണ്ടെത്തിയ ഉദ്യോഗസ്ഥരെല്ലാം ആശുപത്രികളിൽ ചികിത്സയിലാണ്. സേനയിൽ കൊവിഡ് ബാധിതരായുള്ള 120 ഉദ്യോഗസ്ഥരാണ് നിലവിൽ ചികിത്സയിലുള്ളത്
21 ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു