ജയ്‌പൂർ: രാജസ്ഥാനിൽ 2,086 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ 20 മരണവും റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,74,486 ആയി. ആകെ മരണസംഖ്യ 2,370 ആയി.
സംസ്ഥാനത്ത് ആകെ 2,46,572 രോഗികൾ കൊവിഡ് മുക്തി നേടി. നിലവിൽ 25,544 പേർ ചികിത്സയിലാണ്.