ETV Bharat / bharat

പാകിസ്ഥാനില്‍ കുടുങ്ങിയ 208 ഇന്ത്യൻ പൗരന്മാര്‍ തിരിച്ചെത്തി - അമൃത്സര്‍

അമൃത്സറിലെ അട്ടാരി-വാഗ അതിർത്തിയിലൂടെയാണ് മടങ്ങിയെത്തിയത്

Punjab story  Indians stranded in Pakistan  Wagah Border  പാകിസ്ഥാൻ  208 ഇന്ത്യൻ പൗരന്മാര്‍ തിരിച്ചെത്തി  അമൃത്സര്‍  അട്ടാരി-വാഗ അതിർത്തി
പാകിസ്ഥാനില്‍ കുടുങ്ങിയ 208 ഇന്ത്യൻ പൗരന്മാര്‍ തിരിച്ചെത്തി
author img

By

Published : Jun 28, 2020, 10:54 AM IST

ചണ്ഡിഗണ്ഡ്: ലോക്ക് ഡൗണിനിടെ പാകിസ്ഥാനില്‍ കുടുങ്ങിയ 208 ഇന്ത്യൻ പൗരന്മാര്‍ രാജ്യത്തേക്ക് തിരിച്ചെത്തി. അമൃത്സറിലെ അട്ടാരി-വാഗ അതിർത്തിയിലൂടെയാണ് ഇവര്‍ മടങ്ങിയത്. 748 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികള്‍ അടച്ചിരുന്നു. മടങ്ങിയെത്തുന്നവരെ അതത് സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.