മഹാരാഷ്‌ട്ര: മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ കല്യാൺ പ്രദേശത്ത് 20 ദിവസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കല്യാൺ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 162 ആയി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 20 ദിവസം പ്രായമുള്ള കുട്ടിയുടെ അമ്മക്ക് നേരത്തെ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയതായി റിപ്പോർട്ട് ചെയ്ത ആറ് കേസുകളിൽ രണ്ട് പേർ വാഷിയിലെ എപിഎംസി മാർക്കറ്റിലെ തൊഴിലാളികളാണ്. മറ്റ് രണ്ട് പേർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനുമാണ്.
മഹാരാഷ്‌ട്രയിൽ 20 ദിവസം പ്രായമുള്ള ആൺക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്ര
കല്യാൺ പ്രദേശത്ത് 20 ദിവസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കല്യാൺ പ്രദേശത്തെ ആകെ കേസുകളുടെ എണ്ണം 162 ആയി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു