പട്‌ന:കേന്ദ്രമന്ത്രി അശ്വനി ചൗബെയുടെ മകൻ അർജിത്തിൻ്റെ വാഹനത്തിൻ്റെ രേഖകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനെതുടർന്ന് പട്‌ന പോലീസ് കമ്മീഷണർ ആനന്ദ് കിഷോർ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തു. എല്ലാ വാഹനങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കൃത്യനിർവഹണം നിർവഹിച്ചില്ലെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആനന്ദ് കിഷോർ പറഞ്ഞു. അർജിത് ചൗബെയും ഭാര്യയും അമ്മയും സഞ്ചരിച്ചിരുന്ന വാഹനം പരിശോധിക്കാൻ കിഷോർ രണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് വാഹനം നിർത്തിയെങ്കിലും രേഖകൾ പരിശോധിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് എ.എസ്.ഐ ദേവ്‌പാൽ പാസ്വാനെയും കോൺസ്റ്റബിൾ ദിലീപ് ചന്ദ്രയെയും സസ്‌പെൻഡ് ചെയ്യാൻ കിഷോർ ഉത്തരവിട്ടത്.
കേന്ദ്രമന്ത്രിയുടെ മകൻ്റെ കാർ പരിശോധനയിൽ അനാസ്ഥ: രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു - കേന്ദ്രമന്ത്രിയുടെ മകൻ്റെ കാർ പരിശോധനയിൽ അനാസ്ഥ:രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
അശ്വനി ചൗബെയുടെ മകൻ അർജിത്തിൻ്റെ വാഹനം പരിശോധിക്കുന്നതിൽ അനാസ്ഥ കാണിച്ച അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും പട്‌ന പോലീസ് കമ്മീഷണർ ആനന്ദ് കിഷോർ സസ്‌പെൻഡ് ചെയ്തു.
പട്‌ന:കേന്ദ്രമന്ത്രി അശ്വനി ചൗബെയുടെ മകൻ അർജിത്തിൻ്റെ വാഹനത്തിൻ്റെ രേഖകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനെതുടർന്ന് പട്‌ന പോലീസ് കമ്മീഷണർ ആനന്ദ് കിഷോർ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തു. എല്ലാ വാഹനങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കൃത്യനിർവഹണം നിർവഹിച്ചില്ലെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആനന്ദ് കിഷോർ പറഞ്ഞു. അർജിത് ചൗബെയും ഭാര്യയും അമ്മയും സഞ്ചരിച്ചിരുന്ന വാഹനം പരിശോധിക്കാൻ കിഷോർ രണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് വാഹനം നിർത്തിയെങ്കിലും രേഖകൾ പരിശോധിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് എ.എസ്.ഐ ദേവ്‌പാൽ പാസ്വാനെയും കോൺസ്റ്റബിൾ ദിലീപ് ചന്ദ്രയെയും സസ്‌പെൻഡ് ചെയ്യാൻ കിഷോർ ഉത്തരവിട്ടത്.
Body:आनंद किशोर ने अश्विनी चौबे की गाड़ी को काला शीशा के लिए पुलिस वालों से कह कर रुकवाया. पुलिस वालों ने गाड़ी को रुकवाया और आधे घंटे तक गाड़ी के पास कोई भी पुलिसकर्मी कागजात चेक करने नहीं पहुंचा. कुछ पुलिसकर्मी गाड़ी के पास गए और बोले कि आप रुकिए थोड़ी देर में हम चेकिंग करते हैं और इसी तरह आधे घंटे बीत गए.
Conclusion:आधे घंटे बाद जब कोई भी पुलिसकर्मी अश्विनी चौबे की गाड़ी को चेक नहीं किया तब गाड़ी का ड्राइवर गाड़ी लेकर निकल गया जिसके बाद मीडिया ने वहां मौजूद आनंद किशोर से सवाल किया कि वह गाड़ी केंद्रीय मंत्री अश्विनी चौबे कथा और लगभग आधे घंटे खड़े रहने के बावजूद कोई पुलिसकर्मी उनकी गाड़ी को चेक नहीं किया और कई पुलिसकर्मी उस गाड़ी के पास गया और ड्राइवर से बात भी. इस मसले पर आनंद किशोर ने कहा कि दोषी पुलिसकर्मी बक्से नहीं जाएंगे और इसके बाद आनंद किशोर ने कुछ लोगों के मोबाइल के फुटेज देखे जिसमें पुलिसकर्मी उस गाड़ी के पास मंडराते दिखाई पड़े लेकिन गाड़ी चेकिंग नहीं की। इसके बाद आनंद किशोर ने तुरंत दो पुलिसकर्मियों को निलंबित कर दिया. आनंद किशोर ने सब इंस्पेक्टर देवपाल पासवान और सिपाही दिलीप चंद्र सिंह को निलंबित किया. आनंद किशोर ने वाहन चेकिंग अभियान के दौरान कुछ पुलिसकर्मी को शिथिलता बरतते देखा जिसके बाद वहां मौजूद ट्रैफिक एसपी अमरकेश को उन पुलिसकर्मियों का नाम नोट कर कार्रवाई करने का भी आदेश दिया.