ETV Bharat / bharat

പരോളിൽ ഇറങ്ങി കടന്ന പ്രതികൾ പിടിയിൽ - ലഖ്‌നൗ

കൊലക്കേസുകളിൽ പ്രതികളായ അതുൽ കഹാർ, സഞ്ജയ് യാദവ് എന്നിവരെ നോയിഡയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്

Gujarat ATS  Two arrested from Noida  Uttar Pradesh  പരോളിൽ ഇറങ്ങി കടന്ന പ്രതികൾ  നോയിഡ  ലഖ്‌നൗ  ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്
പരോളിൽ ഇറങ്ങി കടന്ന പ്രതികൾ പിടിയിൽ
author img

By

Published : Oct 26, 2020, 5:30 PM IST

ലഖ്‌നൗ:ഉത്തർപ്രദേശിലെ നോയിഡയിൽ പരോളിൽ ഇറങ്ങി ഒളിവിൽ പോയ പ്രതികളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്‌തു. കൊലക്കേസുകളിൽ പ്രതികളായ അതുൽ കഹാർ, സഞ്ജയ് യാദവ് എന്നിവരെ നോയിഡയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ പിടികൂടിയ വിവരം എടിഎസ് പത്രക്കുറിപ്പിലൂടെ ആണ് അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.