ചണ്ഡിഗഡ്: പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ പൻഡോരി ഗ്രാമത്തിൽ സ്ഫോടനം. രണ്ട് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പന്‍ഡോരി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ഐ.ജി എസ്.പി.എസ് പാര്‍മല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി എന്‍.ഐ.എയുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പഞ്ചാബിൽ കൃഷിയിടത്തില്‍ സ്ഫോടനം; രണ്ട് പേര് കൊല്ലപ്പെട്ടു - 2 killed in blast in Tarn Taran; NIA team called
സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ഐ.ജി എസ്.പി.എസ് പാർമർ.
പഞ്ചാബിൽ സ്ഫോടനം; 2 മരണം
ചണ്ഡിഗഡ്: പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ പൻഡോരി ഗ്രാമത്തിൽ സ്ഫോടനം. രണ്ട് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പന്‍ഡോരി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ഐ.ജി എസ്.പി.എസ് പാര്‍മല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി എന്‍.ഐ.എയുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Intro:Body:Conclusion: