ETV Bharat / bharat

ഹരിയാനയില്‍ ബസ് മറിഞ്ഞ് 2 മരണം

സോണിപട്ടിലെ ബിസ്വാലി ചാക്കിന് സമീപമുള്ള ഹൈവേയിലാണ് പുലർച്ചെ അപകടം നടന്നത്.

ഹരിയാനയില്‍ ബസ് മറിഞ്ഞ് 2 മരണം
author img

By

Published : Nov 13, 2019, 4:38 PM IST

ഛണ്ഡീഗഡ്: ഹരിയാനയില്‍ ബസ് മറിഞ്ഞ് 2 സ്ത്രീകൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സോണിപട്ടിലെ റായ് ഗ്രാമത്തില്‍ ബിസ്വാലി ചാക്കിന് സമീപത്തെ ഹൈവേയിലാണ് പുലർച്ചെ അപകടം നടന്നത്.

റോഡിലെ വളവിന് സമീപം അപ്രതീക്ഷിതമായി ട്രക്കിനെ കണ്ട ബസ് ഡ്രൈവർ ട്രക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. 35നും 40നും ഇടയില്‍ പ്രായമുള്ള സത്രീകളാണ് അപകടത്തില്‍ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ റോഹ്താക്കിലെ പിജിഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Intro:പാസ്‌പോര്‍ട്ട് ഡേറ്റാ ബേസ് ഊരാളുങ്കലിന് കൈമാറിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. ഈ കമ്പനിക്ക് മുന്‍ പരിചയമുണ്ടോ എന്ന് പോലും പരിശോധന നടത്തിയിട്ടില്ല. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കും. എന്തര്‍ത്ഥത്തിലാണ് ഊരാളുങ്കലിന് ഡേറ്റാ ബേസ് കൈമാറുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

ചെന്നിത്തല സമയം(10.36)
Body:പാസ്‌പോര്‍ട്ട് ഡേറ്റാ ബേസ് ഊരാളുങ്കലിന് കൈമാറിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. ഈ കമ്പനിക്ക് മുന്‍ പരിചയമുണ്ടോ എന്ന് പോലും പരിശോധന നടത്തിയിട്ടില്ല. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കും. എന്തര്‍ത്ഥത്തിലാണ് ഊരാളുങ്കലിന് ഡേറ്റാ ബേസ് കൈമാറുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

ചെന്നിത്തല സമയം(10.36)
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.