ETV Bharat / bharat

ഉത്തർപ്രദേശിൽ ജീപ്പ് സ്റ്റേഷനറി ട്രക്കിലേക്ക് ഇടിച്ച് കയറി രണ്ട് പേർ മരിച്ചു - റോഡപകടം

ബന്ദയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

UP road accident  Banda  jeep rams into stationary truck  ജീപ്പ് സ്റ്റേഷനറി ട്രക്കിലേക്ക് ഇടിച്ച് കയറി രണ്ട് പേർ മരിച്ചു  അപകടം  റോഡപകടം  ഉത്തർപ്രദേശിൽ റോഡപകടം
ഉത്തർപ്രദേശിൽ ജീപ്പ് സ്റ്റേഷനറി ട്രക്കിലേക്ക് ഇടിച്ച് കയറി രണ്ട് പേർ മരിച്ചു
author img

By

Published : Jan 23, 2020, 3:00 PM IST

ലക്നൗ: ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിൽ ജീപ്പ് സ്റ്റേഷനറി ട്രക്കിലേക്ക് ഇടിച്ച് കയറി രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ചയാണ് അപകമുണ്ടായത്. സന്തോഷ് (40), ഹരി (55) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ചതർപൂർ ജില്ലയിൽ നിന്നും അലഹബാദിലേക്ക് പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരും പരിക്കേറ്റവരും ജീപ്പിലെ യാത്രക്കാരാണ്.

ZCZC
PRI NAT NRG
.BANDA NRG2
UP-ACCIDENT
2 killed, 6 injured after jeep rams into stationary truck in UP
         Banda (UP), Jan 23 (PTI) A jeep rammed into a stationary truck in Uttar Pradesh's Chitrakoot district, killing two people and injuring six, police said on Thursday.
          After the accident on Wednesday, the eight people were rushed to a government hospital where doctors declared two of them brought dead, ASP Balwant Chaudhary said.
          The two deceased persons were identified as Santosh (40) and Hari (55).
          All the people in the jeep belonged to Chatarpur district of Madhya Pradesh and were on their way to Allahabad, the ASP said. PTI COR SAB
SNE
SNE
01231204
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.