ETV Bharat / bharat

ജമ്മുവിൽ 20 ലക്ഷം രൂപയുടെ ഹെറോയിനുമായി രണ്ട് പേർ പിടിയിൽ - നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ്

റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തില്‍ നിർത്തിയിട്ടിരുന്ന ട്രക്കിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്

 ജമ്മു ഹെറോയിൻ ജമ്മു മയക്കുമരുന്ന് Jammu kashmir drug peddlers Jammu heroin നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് Narcotic Drugs and Psychotropic Substances Act
ഹെറോയിൻ
author img

By

Published : Jun 13, 2020, 4:33 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ കുഞ്ജവാനി ബൈപാസിൽ 20 ലക്ഷം രൂപ വിലവരുന്ന 400 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തില്‍ നിർത്തിയിട്ടിരുന്ന ട്രക്കിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ഹർദീപ് സിംഗ്, കപൂർത്തല സ്വദേശിയായ ദർബറ റാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.