ETV Bharat / bharat

ആന്ധ്ര പ്രദേശിൽ കൊവിഡ് ചികിത്സയിലിരുന്ന രണ്ട് ജയിൽ തടവുകാർ രക്ഷപ്പെട്ടു - 2 COVID-19 positive prisoners absconding from care centre

എലുരു ജില്ലാ ജയിലിലെ രണ്ട് തടവുകാരാണ് കൊവിഡ് കെയർ സെന്‍ററിൽ നിന്നും രക്ഷപ്പെട്ടത്.

കൊവിഡ്  കൊറോണ വൈറസ്  ജയിൽ തടവുകാർ ചാടിപ്പോയി  അമരാവതി  ആന്ധ്ര പ്രദേശ്  ഗോദാവരി  covid  corona virus  amaravathi  godavari  2 COVID-19 positive prisoners absconding from care centre  Andhra's Eluru
ആന്ധ്ര പ്രദേശിൽ കൊവിഡ് ചികിത്സയിലിരുന്ന രണ്ട് ജയിൽ തടവുകാർ രക്ഷപ്പെട്ടു
author img

By

Published : Jul 25, 2020, 5:08 PM IST

അമരാവതി:ആന്ധ്ര പ്രദേശിൽ ഗോദാവരിയിലെ കൊവിഡ് കെയർ സെന്‍ററിൽ ചികിത്സയിലിരുന്ന രണ്ട് ജയിൽ തടവുകാർ രക്ഷപ്പെട്ടു. സിആർ റെഡ്ഡി എഞ്ചിനീയറിങ് കോളജിലെ കൊവിഡ് കെയർ സെന്‍ററിൽ ചികിത്സയിലിരുന്ന ജംഗറെഡ്ഡിഗുഡെം, ഭീമവരം എന്നിവരാണ് ചാടിപ്പോയത്. ജൂലൈ 21ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. അതേ ദിവസം 74 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുകയാണെന്നും പ്രധാന വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.