ETV Bharat / bharat

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: 2 പേർ മരിച്ചു, 7 പേർക്ക് പരിക്ക് - 7 injured in Pak shelling along LoC in J-K's Poonch

രണ്ടിടങ്ങളിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു

2 civilians killed  7 injured in Pak shelling along LoC in J-K's Poonch  പൂഞ്ചിൽ പാക് ഷെല്ലാക്രമണം: 2 പേർ മരിച്ചു, 7 പേർക്ക് പരിക്ക്
പൂഞ്ചിൽ പാക് ഷെല്ലാക്രമണം: 2 പേർ മരിച്ചു, 7 പേർക്ക് പരിക്ക്
author img

By

Published : Dec 3, 2019, 8:04 PM IST

ജമ്മു: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ രണ്ട് പ്രദേശവാസികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഷാപൂർ, കിർണി മേഖലകളിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: 2 പേർ മരിച്ചു, 7 പേർക്ക് പരിക്ക്

ജമ്മു: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ രണ്ട് പ്രദേശവാസികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഷാപൂർ, കിർണി മേഖലകളിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: 2 പേർ മരിച്ചു, 7 പേർക്ക് പരിക്ക്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.