ത്രിപുര: ത്രിപുരയിലെ അംബാസയയിൽ രണ്ട് ബിഎസ്‌എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ത്രിപുരയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം നാലായി. നിലവിൽ രണ്ട് കേസുകൾ മാത്രമാണ് സജീവമായി ഉള്ളതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ് പറഞ്ഞു. ഇന്ത്യയിൽ ആകെ കേസുകളുടെ എണ്ണം 37,776 ആയി.
ത്രിപുരയില്‍ രണ്ട് ബിഎസ്‌എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 2 BSF jawans test positive for COVID-19
ഇതോടെ ത്രിപുരയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം നാലായി.
തൃപുരയിൽ രണ്ട് ബിഎസ്‌എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു