പട്‌ന: മുസാഫർപ്പൂരിലെ മിത്തൻപുരയിൽ മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചു. ബൈക്കിലെത്തിയ യുവാക്കളാണ് ഇന്നലെ മർദനത്തിനിരയായത്. പൊലീസ് എത്തിയാണ് യുവാക്കളെ മോചിപ്പിച്ചത്.
മൊബൈൽ മോഷ്‌ടിച്ചെന്ന ആരോപണം ; യുവാക്കളെ കെട്ടിയിട്ട് മർദിച്ചു - മുസാഫർപ്പൂർ
ബൈക്കിലെത്തിയ യുവാക്കളാണ് ഇന്നലെ മർദനത്തിനിരയായത്.
മൊബൈൽ മോഷ്‌ടിച്ചെന്ന ആരോപണം ; യുവാക്കളെ കെട്ടിയിട്ട് മർദിച്ചു