ETV Bharat / bharat

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - പൊലീസ് പ്രതികളെ വെടിവെച്ചു

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ് ഏഴ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്

rape victim  police encounter  Chakeri police  Kanpur news  ബലാത്സംഗം  പൊലീസ് പ്രതികളെ വെടിവെച്ചു  ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തി
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Jan 19, 2020, 5:02 PM IST

കാൺപൂർ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുമായി പൊലീസ് ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്നാണ് ഇവരെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. പര്‍വേസ്, മുഹമ്മദ് ആബിദ് എന്നിവരെ കാലില്‍ വെടിവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി ഒമ്പതിനാണ് കേസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മറ്റ് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. മാരകമായി പരിക്കേറ്റ് ഏഴ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു.

2018ൽ കാൺപൂരിൽ പതിമൂന്നുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ തനിച്ചായ സമയത്താണ് പ്രതികള്‍ തങ്ങള്‍ക്കെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ വേണ്ടി അമ്മയെ ക്രൂരമായി മര്‍ദിച്ചത്. പത്ത് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷി മൊഴി. 2019ൽ പ്രാദേശിക കോടതി ജാമ്യം നൽകിയതായാണ് റിപ്പോർട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.

Intro:Body:

2 arrested for fatal attack on UP rape victim's mother

 (08:24) 

Kanpur, Jan 19 (IANS) In a major development, the police in Kanpur have arrested the two absconding accused in the fatal attack on a rape victim's mother.

During a brief encounter, the two absconders, Parvez and Mohammed Abid, were shot by the police on their legs.

Parvez and Abid have been admitted to the Kanshi Ram hospital in Ramadevi area of the city.

The police said that both were named along with four others in the FIR lodged at Chakeri police station on January 9.

Earlier on Friday, the rape victim's mother, who was brutally attacked by two of the five accused, died after struggling for seven days in the hospital.

The men reportedly forced the woman and her daughter to take back the statements in the abuse case against them. When the woman refused, the accused brutally attacked her with sticks, stones on January 10, outside their Kanpur residence.

In 2018, five men had allegedly molested a 13-year old minor girl in Kanpur. While the police arrested them in 2018, all were reportedly given bail by a local court in 2019.

Since then, they had allegedly made several attempts to force the victim to take back her statements, but she refused to do so.

Talking about the incident on January 10, the husband of the deceased said: "My wife and daughter had gone to the dentist. That is when the accused attempted to launch a brutal attack on them. There is an ongoing case lodged against these men under the POCSO Act. My son and I were at the shop when the attack took place."

The victim's brother added that the accused had been forcing her to take back their statements.

"There were at least 10 men who broke into our house and dragged my sister outside the apartment. These men brutally attacked them," he said, adding that the assailants had threatened to kill the mother-daughter if they did not withdraw their complaint.

Uttar Pradesh DGP O.P. Singh stated that the police would examine the matter.

"We are probing the matter and ensure strict punishment for the accused."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.