ഭോപ്പാൽ: ഭോപ്പാല്‍ ദുരന്തത്തിന്‍റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്‌ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുക. 1984ലെ ഭോപ്പാൽ ദുരന്തത്തിന്‍റെ ഇരകൾക്ക് വേണ്ടി മരണം വരെ പോരാടിയ വ്യക്തിയാണ് അബ്‌ദുൾ ജബ്ബാർ. ദുരന്തത്തില്‍ ഇരയാവരുടെ ചികിത്സക്കായി അദ്ദേഹം പോരാടി. എന്നാല്‍ അവസാന നാളുകളില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല.
ഭോപ്പാല്‍ ദുരന്ത ബാധിതർക്കായി പ്രവർത്തിച്ച അബ്‌ദുൾ ജബ്ബാറിന് പത്മശ്രീ - പത്മശ്രീ പുരസ്കാരം
മരണാനന്തര ബഹുമതിയായാണ് സാമൂഹ്യപ്രവർത്തകന്‍ അബ്‌ദുൾ ജബ്ബാറിന് പത്മശ്രീ പുരസ്‌കാരം നല്‍കുക
![ഭോപ്പാല്‍ ദുരന്ത ബാധിതർക്കായി പ്രവർത്തിച്ച അബ്‌ദുൾ ജബ്ബാറിന് പത്മശ്രീ Abdul Jabbar awarded Padma Shri 1984 Bhopal Gas tragedy activist gets padma shri govt honours activist Abdul Jabbar അബ്ദുൾ ജബ്ബാര്‍ പത്മശ്രീ പുരസ്കാരം ഭോപ്പാൽ ദുരന്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5842279-994-5842279-1579974072293.jpg?imwidth=3840)
അബ്ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു
ഭോപ്പാൽ: ഭോപ്പാല്‍ ദുരന്തത്തിന്‍റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്‌ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുക. 1984ലെ ഭോപ്പാൽ ദുരന്തത്തിന്‍റെ ഇരകൾക്ക് വേണ്ടി മരണം വരെ പോരാടിയ വ്യക്തിയാണ് അബ്‌ദുൾ ജബ്ബാർ. ദുരന്തത്തില്‍ ഇരയാവരുടെ ചികിത്സക്കായി അദ്ദേഹം പോരാടി. എന്നാല്‍ അവസാന നാളുകളില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല.
Intro:भोपाल। खबर भेज दी है फुटेज भेज रहा हूं
Body:खबर भेज दी है फुटेज और बाइट भेज रहा हूं... खबर में उल्लेखित महिलाओं की बाइक क्रमबद्ध भेजी गई है।
Conclusion:
Body:खबर भेज दी है फुटेज और बाइट भेज रहा हूं... खबर में उल्लेखित महिलाओं की बाइक क्रमबद्ध भेजी गई है।
Conclusion: