ലക്നൗ: ബിലാരിയഗഞ്ചിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിൽ വിരുദ്ധ പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ഉലെമ കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ 19 പേരെ ഉത്തർപ്രദേശ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ സൂത്രധാരൻ എന്ന് സംശയിക്കുന്ന മൗലാന താഹിറും പൊലീസ് പിടിയിലായി. സംഭവത്തിൽ ഒളിവിൽ പോയവരിൽ ഉലമ കൗൺസിൽ നേതാക്കളായ നൂറുൽ ഹോഡ, മിർസ ഷെയ്ൻ ആലം, ഒസാമ എന്നിവരും ഉൾപ്പെടുന്നു. ഒളിവിൽ പോയവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സൈബർ സെല്ലിലൂടെ സോഷ്യൽ സൈറ്റുകൾ നിരീക്ഷിക്കാനും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ബിലാരിയഗഞ്ചിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞ 19 പേർ അറസ്റ്റിൽ - ബിലാരിയഗഞ്ചിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞ 19 പേർ അറസ്റ്റിൽ
ആക്രമണത്തിന്‍റെ സൂത്രധാരൻ എന്ന് സംശയിക്കുന്ന മൗലാന താഹിറും പൊലീസ് പിടിയിലായി
ലക്നൗ: ബിലാരിയഗഞ്ചിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിൽ വിരുദ്ധ പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ഉലെമ കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ 19 പേരെ ഉത്തർപ്രദേശ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ സൂത്രധാരൻ എന്ന് സംശയിക്കുന്ന മൗലാന താഹിറും പൊലീസ് പിടിയിലായി. സംഭവത്തിൽ ഒളിവിൽ പോയവരിൽ ഉലമ കൗൺസിൽ നേതാക്കളായ നൂറുൽ ഹോഡ, മിർസ ഷെയ്ൻ ആലം, ഒസാമ എന്നിവരും ഉൾപ്പെടുന്നു. ഒളിവിൽ പോയവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സൈബർ സെല്ലിലൂടെ സോഷ്യൽ സൈറ്റുകൾ നിരീക്ഷിക്കാനും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ജനസംഖ്യ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് നേരുത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്
എൻ.പി.ആറുമായി ബന്ധപ്പെട്ട യാതൊരു എന്യുമറേഷൻ പ്രവർത്തനങ്ങളും നടക്കില്ല.
സെൻസസ് നടക്കുന്നതിൽ അപാകതയില്ല 10.19
കെ.എം ഷാജി
എൻ.പി.ആറിന് ആവശ്യമായ രേഖകൾ സെൻസസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഭൂലോക തള്ള്
എന്യൂ മേറ്റേഴ് സിനെ കൊടുക്കുന്നത് വഴി അവരുടെ നിയന്ത്രണം കേന്ദ്ര സെൻസസ് കമ്മീഷന് കിട്ടും ഇതുവഴി NPR ആവശ്യമുള്ള രേഖകൾ എല്ലാം അവർ ഈ എന്യൂമേറ്റേഴ്സിനെ വച്ച് ഉണ്ടാക്കും
വൃത്തിക്കെട്ട വോട്ട് രാഷ്ട്രീയം കളിക്കരുത്
പൗരത്വം വിഷയം മുസ്ലീം വിഷയം മാത്രമാക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി
ആരുടെയും ഔദാര്യം രാജ്യത്തെ മുസ്ലീങ്ങൾക്ക് ആവശ്യമില്ല
സെൻസസ് നിർത്തിവയ്ക്കണമെന്ന് ഷാജി
ബംഗാളിൽ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിന്റെ ഉശിരുണ്ട്
ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധമെന്നും പിൻവലിക്കണമെന്നും എം.സ്വരാജിന്റെ ക്രമ പ്രശ്നം
ഷാജിയുടെ പ്രസംഗം വർഗീയ വേർതിരിവുണ്ടാക്കുന്നത് എന്ന് വി.എസ് സുനിൽകുമാർ. ഷാജിയുടെത് എസ്.ഡി.പി ഐ യുടെ വാക്കുകൾ
പരാമർശങ്ങൾ പിൻവലിക്കുന്നുവെന്ന് കെ.എം ഷാജി
ഷാജിയുടെ പരാമർശത്തിൽ സഭയിൽ ബഹളം
നാട്ടിലെ ചില തീപ്രവാദ വിഭാഗങ്ങൾക്ക് സർക്കാരിന്റെ ഇടപെടൽ രുചിച്ചിട്ടില്ല
അവർക്കു വേണ്ടത് ഈ വിഭാഗത്തെയാകെ അവരുടെ ചിറകിടനടിയിൽ ആക്കാൻ ശ്രമിച്ചു
അവർക്ക് അതിനു കഴിയും മുൻപേ നമ്മൾ ഇടപെട്ടു
10:37 മുഖ്യമന്ത്രി
മുസ്ലിമുമായി ബന്ധപ്പെട്ട പ്രീണനം നടന്നു എന്നു പറയുന്നു
എന്നാൽ പ്രക്ഷോഭങ്ങളിൽ എല്ലാ വിഭാഗക്കാരും വന്നു
.Body:....Conclusion:
TAGGED:
ലക്നൗ