ETV Bharat / bharat

ഏകതാ പ്രതിമയ്ക്ക് മുന്നില്‍ പ്രത്യേക സൂര്യ നമസ്‌കാരം - അധിവര്‍ഷം ഇന്ന്: ഏകതാ പ്രതിമയ്ക്ക് മുന്നില്‍ പ്രത്യേക സൂര്യ നമസ്‌കാരം

വഡോദര യോഗികേതനിൽ നിന്നുള്ള 182 യോഗ പരിശീലകരാണ് സൂര്യ നമസ്കാരം നിര്‍വഹിച്ചത്

Surya Namaskar  Leap Day-2020  Sun Salutations  Kevadia  Statue of Unity  അധിവര്‍ഷം ഇന്ന്: ഏകതാ പ്രതിമയ്ക്ക് മുന്നില്‍ പ്രത്യേക സൂര്യ നമസ്‌കാരം  വഡോദര യോഗികേതനിൽ നിന്നുള്ള 182 യോഗ പരിശീലകരാണ് സൂര്യ നമസ്കാരം നിര്‍വഹിച്ചത്
Surya Namaskar Leap Day-2020 Sun Salutations Kevadia Statue of Unity അധിവര്‍ഷം ഇന്ന്: ഏകതാ പ്രതിമയ്ക്ക് മുന്നില്‍ പ്രത്യേക സൂര്യ നമസ്‌കാരം വഡോദര യോഗികേതനിൽ നിന്നുള്ള 182 യോഗ പരിശീലകരാണ് സൂര്യ നമസ്കാരം നിര്‍വഹിച്ചത് െ
author img

By

Published : Feb 29, 2020, 2:55 PM IST

ഗാന്ധിനഗര്‍: 2020ലെ അധിവര്‍ഷമായ ഇന്ന് ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് മുന്നില്‍ 182 യോഗ പരിശീലകര്‍ ചേര്‍ന്ന് സൂര്യ നമസ്കാരം നിര്‍വഹിച്ചു. ശരീരത്തിനും മനസിനും ഉന്മേഷം പകരുന്ന 12 യോഗാ മുറകളാണ് സൂര്യനമസ്കാരത്തിലുള്ളത്. ഈ ഫെബ്രുവരിയിൽ 29 ദിവസങ്ങളാണ് ഉള്ളത്. ഇതിനാലാണ് ഇന്നുതന്നെ സൂര്യ നമസ്‌കാരത്തിന് യോഗികള്‍ തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.