മുംബൈ: മഹാരാഷ്‌ട്രയിൽ 18 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. 394 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 6,817 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 310 ആയി ഉയർന്നു. മുംബൈയിൽ ഇന്ന് 11 പേർ മരിച്ചു. 357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 4,589 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. 179 പേർ മരിച്ചു.
മഹാരാഷ്‌ട്രയിൽ 18 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - Covid Maharashtra
മഹാരാഷ്‌ട്രയിൽ 394 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 310 ആയി
മഹാരാഷ്‌ട്രയിൽ 18 കൊവിഡ് മരണം
മുംബൈ: മഹാരാഷ്‌ട്രയിൽ 18 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. 394 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 6,817 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 310 ആയി ഉയർന്നു. മുംബൈയിൽ ഇന്ന് 11 പേർ മരിച്ചു. 357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 4,589 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. 179 പേർ മരിച്ചു.
Last Updated : Apr 25, 2020, 12:24 AM IST