ETV Bharat / bharat

തെലങ്കാനയിൽ കുടുങ്ങിയ 176 തൊഴിലാളികളെ ആന്ധ്രാപ്രദേശിലേക്ക് അയച്ചു

author img

By

Published : May 2, 2020, 12:27 AM IST

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്ന് ആറ് ബസുകളിലായിട്ടാണ് ഇവരെ സ്വന്തം നാടുകളിലേക്ക് അയച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്നു ഇവർ

Hyderabad Telangana COVID-19 outbreak COVID-19 scare Coronavirus crisis Andhra Pradesh Lingampalli railway station തെലങ്കാന ഹൈദരാബാദ് ലിംഗമ്പള്ളി റെയിൽവേ സ്റ്റേഷൻ അതിഥി തൊഴിലാളി നൽഗൊണ്ട ജില്ല
തെലങ്കാനയിൽ കുടുങ്ങിയ 176 തൊഴിലാളികളെ ആന്ധ്രാപ്രദേശിലേക്ക് അയച്ചു

തെലങ്കാന: തെലങ്കാനയിൽ കുടുങ്ങിയ 176 തൊഴിലാളികളെ കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം സ്വന്തം നാടായ ആന്ധ്രാപ്രദേശിലേക്ക് അയച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്ന് ആറ് ബസുകളിലായിട്ടാണ് ഇവരെ സ്വന്തം നാടുകളിലേക്ക് അയച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്നു ഇവർ. കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരം നൽഗൊണ്ട ഭരണകൂടം ഗുണ്ടൂർ അധികൃതരെ വിവരം അറിയിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ ലിംഗമ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക ട്രെയിനിൽ 1,200 ഓളം അതിഥി തൊഴിലാളികളെ ജാർഖണ്ഡിലെ ഹതിയയിലേക്ക് അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.