റാഞ്ചി: ജാർഖണ്ഡിൽ 170 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,362 ആയി ഉയർന്നു. ജാർഖണ്ഡിൽ 1,129 പേർ ചികിത്സയിൽ തുടരുമ്പോൾ 2,210 പേർ രോഗമുക്തി നേടി. ഇതുവരെ 23 പേർ മരിച്ചു. ഇന്ത്യയിൽ 26,506 പുതിയ കൊവിഡ് കേസുകളും 475 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി ഉയർന്നു. മരണസംഖ്യ 21,604 ആയി. 2,76,685 പേർ ചികിത്സയിൽ തുടരുമ്പോൾ 4,95,513 പേർ രോഗമുക്തി നേടി.
ജാർഖണ്ഡിൽ 170 പേർക്ക് കൂടി കൊവിഡ് - ജാർഖണ്ഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,362. രോഗമുക്തി നേടിയവർ 2,210.
![ജാർഖണ്ഡിൽ 170 പേർക്ക് കൂടി കൊവിഡ് Jharkhand Jharkhand COVID-19 india COVID-19 ജാർഖണ്ഡ് കൊവിഡ് ജാർഖണ്ഡ് ഇന്ത്യ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7969395-1020-7969395-1594370207160.jpg?imwidth=3840)
ജാർഖണ്ഡിൽ 170 പേർക്ക് കൂടി കൊവിഡ്