ETV Bharat / bharat

ഹോളിക്ക് ഡ്യൂട്ടിയെടുത്തില്ല; പൊലീസുകാർക്ക് സസ്‌പെൻഷൻ - ഹോളിക്ക് ഡ്യൂട്ടിയെടുത്തില്ല

ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം

Holi  UP police personnel suspended  UP cops suspended  Bijnor news  ഹോളിക്ക് ഡ്യൂട്ടിയെടുത്തില്ല
ഹോളി
author img

By

Published : Mar 13, 2020, 2:59 PM IST

ലക്‌നൗ: ഹോളി ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാർ കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. എസ്ഐ ഉൾപ്പെടെയുള്ള 17 പൊലീസുകാർക്കാണ് സസ്‌പെൻഷൻ കിട്ടിയത്.

ഹോളി ആഘോഷത്തിന്‍റെ ഭാഗമായുള്ള പ്രത്യേക സുരക്ഷക്കായി ലീവിലായിരുന്ന പൊലീസുകാരോട് ഉടൻ ഡ്യൂട്ടിക്ക് പ്രവേശിക്കാൻ എസ്‌.പി സഞ്ചീവ് ത്യാഗി ആവശ്യപ്പെട്ടിരുന്നു. എന്നാൽ എസ്‌ഐ നീരജ് കുമാറും 16 കോൺസ്റ്റബിളുമാരും നിർദേശപ്രകാരം ഡ്യൂട്ടിയിൽ പ്രവേശിച്ചില്ല. ഇവർക്കെതിരെയാണ് നടപടിയെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.