ഡെറാഡൂണ്‍: തിങ്കളാഴ്ച ഉത്തരാഖണ്ഡില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1836 ആയി. ഇതുവരെ 24 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. തെഹ്റി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റോള്‍ എന്നീ ജില്ലകളില്‍ മൂന്ന് കൊവിഡ് കേസുകളും, ബാഗേശ്വര്‍, പിത്തോറഗാര്‍ഹ് എന്നിവിടങ്ങളില്‍ രണ്ട് കൊവിഡ് കേസുകളും അല്‍മോറയില്‍ ഒരു കൊവിഡ് കേസുമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിതായി കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം മഹാരാഷ്ട്രയില്‍ പോയി മടങ്ങിയെത്തിയവരാണ്. 1135 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 668 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഉത്തരാഖണ്ഡില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 - ഉത്തരാഖണ്ഡില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19
പുതിതായി കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം മഹാരാഷ്ട്രയില്‍ പോയി മടങ്ങിയെത്തിയവരാണ്
![ഉത്തരാഖണ്ഡില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:18-covid-nu-1506newsroom-1592221721-109.jpg?imwidth=3840)
ഡെറാഡൂണ്‍: തിങ്കളാഴ്ച ഉത്തരാഖണ്ഡില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1836 ആയി. ഇതുവരെ 24 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. തെഹ്റി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റോള്‍ എന്നീ ജില്ലകളില്‍ മൂന്ന് കൊവിഡ് കേസുകളും, ബാഗേശ്വര്‍, പിത്തോറഗാര്‍ഹ് എന്നിവിടങ്ങളില്‍ രണ്ട് കൊവിഡ് കേസുകളും അല്‍മോറയില്‍ ഒരു കൊവിഡ് കേസുമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിതായി കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം മഹാരാഷ്ട്രയില്‍ പോയി മടങ്ങിയെത്തിയവരാണ്. 1135 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 668 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
TAGGED:
uttaraghand covid updates