ഭുവനേശ്വര്‍: ഒഡിഷയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5470 ആയി. ഒഡിഷ ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍ വകുപ്പാണ് കണക്കുകള്‍ വ്യക്തമാക്കിയത്. നിലവില്‍ 1583 പേരാണ് ഒഡിഷയില്‍ ചികിത്സയില്‍ കഴിയുന്നത്. 3863 പേര്‍ കൊവിഡ് രോഗവിമുക്തി നേടി ആശുപത്രി വിട്ടു.
ഒഡിഷയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് 19 - COVID-19 cases in Odisha
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5470 ആയി.
![ഒഡിഷയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് 19 167 more COVID-19 cases in Odisha ഒഡിഷയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് 19 ഒഡിഷ കൊവിഡ് 19 COVID-19 cases in Odisha Odisha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7733743-455-7733743-1592895697327.jpg?imwidth=3840)
ഒഡിഷയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് 19