റായ്പൂർ: ഛത്തീസ്ഗഡിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 89 പേർ ചികിത്സയിൽ തുടരുന്നു. രാജ്യത്ത് 1,18,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66,330 പേർ ചികിത്സയിൽ തുടരുന്നു. 48,533 പേർ രോഗമുക്തി നേടിയപ്പോൾ 3,583 പേർ മരിച്ചു.
ഛത്തീസ്ഗഡിൽ 16 പേർക്ക് കൂടി കൊവിഡ്
ഛത്തീസ്ഗഡിൽ 89 പേർ ചികിത്സയിൽ തുടരുന്നു.