ഗിൽജിറ്റ്: പാക് അധീന കശ്‌മീരിലെ ഗിൽജിറ്റ് ബാൾട്ടിസ്ഥാനിലെ സ്‌കാർഡ് റോഡിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 16 പേർ മരിച്ചു. 18 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. റാവൽപിണ്ടിയിൽ നിന്ന് വരികയായിരുന്ന ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറ് പേരെ തിരിച്ചറിഞ്ഞതായി അസിസ്റ്റന്‍റ് കമ്മീഷണർ മിറാജ് ആലം പറഞ്ഞു.
ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 16 പേർ മരിച്ചു - 16 killed
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറ് പേരെ തിരിച്ചറിഞ്ഞതായി അസിസ്റ്റന്‍റ് കമ്മീഷണർ മിറാജ് ആലം പറഞ്ഞു

ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 16 പേർ മരിച്ചു