അഗർത്തല: സംസ്ഥാനത്തെ ബിഎസ്എഫ് ക്യാമ്പിൽ 16 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ത്രിപുരയിലെ കൊവിഡ് ബാധിതരുടെ എണ്ണം 152 ആയെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. അംബാസയിലെ 86-ാമത്തെ ബിഎസ്എഫ് ബറ്റാലിയനിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ബിഎസ്എഫ് ജവാനും ആറ് സ്ത്രീകൾക്കും ഒമ്പത് കുട്ടികൾക്കുമാണ് രോഗം പിടിപെട്ടത്.
-
ALERT !
— Biplab Kumar Deb (@BjpBiplab) May 10, 2020 " class="align-text-top noRightClick twitterSection" data="
16 persons found #COVID19 POSITIVE in Tripura from 86th-Bn #BSF (Official:1, Female:6, Children: 9).
We are conducting max number of tests. 75 Samples from 3rd-Bn BSF tested but all reports are NEGATIVE.
➤ Total active cases:148
➤ Transferred out:02
➤ Recovered:02
">ALERT !
— Biplab Kumar Deb (@BjpBiplab) May 10, 2020

➤ Recovered:02ALERT !