ഭുവനേശ്വര്‍: ഒഡിഷയില്‍ 4340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേര് മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 196,888 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38,818 ആക്ടീവ് കേസുകളാണുള്ളത്. 1,57,265 പേര് രോഗമുക്തരായി. 752 പേര് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 29,56,301 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
ഒഡിഷയില്‍ 4340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Odisha COVID
16 പേര് മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 196,888 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒഡിഷയില്‍ 4340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു