ETV Bharat / bharat

ഡല്‍ഹിയില്‍ 1501 പേര്‍ക്ക് കൂടി കൊവിഡ്

നഗരത്തില്‍ ഇതുവരെ 32,810 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 384 പേര്‍ ആശുപത്രി വിട്ടു

Delhi  COVID-19 cases in Delhi  ഡല്‍ഹി  കൊവിഡ്  കൊവിഡ് വാര്‍ത്ത  ഡല്‍ഹിയില്‍ കൊവിഡ്
ഡല്‍ഹിയില്‍ 1501 പേര്‍ക്ക് കൊവിഡ്
author img

By

Published : Jun 11, 2020, 4:46 AM IST

Updated : Jun 11, 2020, 6:21 AM IST

ന്യൂഡില്‍ഹി: ആശങ്കയുണര്‍ത്തി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു. 1501 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ ഇതുവരെ 32,810 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 384 പേര്‍ ആശുപത്രി വിട്ടു. ഇതോടെ ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 12,245 ആയി. 984 പേര്‍ മരിച്ചു.

Last Updated : Jun 11, 2020, 6:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.