ലഖ്നൗ: ഉത്തർ പ്രദേശിലെ ബല്ലിയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കേസിലെ പ്രതിയായ 23കാരൻ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15കാരിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു - യുപിയിൽ വീണ്ടും ബലാത്സംഗം
കേസിലെ പ്രതിയായ 23കാരൻ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു