ETV Bharat / bharat

ക്ഷേത്രത്തിൽ ആരതി നടത്താൻ ഒത്തുചേർന്ന 15 പേരെ അറസ്റ്റ് ചെയ്തു - ഇൻഡോർ

കേന്ദ്ര മന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ച് ലോക്ക് ഡൗൺ കാലയളവിൽ ഒരു തരത്തിലുള്ള മതപരമായ ഒത്തു ചേരലുകളും അനുവദനീയമല്ല.

gathering at Narsingh temple to offer prayers  Narsingh temple  ഇൻഡോർ  മധ്യപ്രദേശ്‌
ക്ഷേത്രത്തിൽ ആരതി നടത്താൻ ഒത്ത് ചേർന്ന 15 പേരെ അറസ്റ്റ് ചെയ്തു
author img

By

Published : May 7, 2020, 8:26 AM IST

ഇൻഡോർ: ഇൻഡോറിലെ ക്ഷേത്രത്തിൽ പ്രാർഥനയ്‌ക്കായി ഒത്ത് കൂടിയ 15 പേരെ മധ്യപ്രദേശ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിൽ ആരതി നടത്തുമെന്ന്‌ കാണിച്ച് 15 പേരുടെ സംഘം കത്ത് നൽകിയിരുന്നതായും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കാരണം ഇത് അനുവദനീയമല്ലെന്ന് അറിയിച്ചിരുന്നതായും സരഫ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കേന്ദ്ര മന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ച് ലോക്ക് ഡൗൺ കാലയളവിൽ ഒരു തരത്തിലുള്ള മത പരമായ ഒത്ത് ചേരലുകളും അനുവദനീയമല്ല. അതേസമയം, ഇൻഡോറിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,699 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.