മംഗളൂരു: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്‌ത 15 ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ നവംബര്‍ 14 വരെ റിമാന്‍ഡില്‍ വിട്ടു. ഒക്‌ടോബർ 21 നായിരുന്നു ഇവരെ അറസ്റ്റ് ചെയ്‌തത്. ഇവര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളും പിടിച്ചെടുത്തിരുന്നു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ മത്സ്യത്തൊഴിലാളികൾ റിമാന്‍ഡില്‍ - iranian fishermen
ഒക്‌ടോബർ 21 നായിരുന്നു 15 ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ തീരസംരക്ഷണ സേന ഇവരെ അറസ്റ്റ് ചെയ്‌തത്
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച 15 ഇറാനിയന്‍ മത്സ്യത്തൊഴിലാളികൾ നവംബര്‍ 14 വരെ റിമാന്‍ഡില്‍
മംഗളൂരു: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്‌ത 15 ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ നവംബര്‍ 14 വരെ റിമാന്‍ഡില്‍ വിട്ടു. ഒക്‌ടോബർ 21 നായിരുന്നു ഇവരെ അറസ്റ്റ് ചെയ്‌തത്. ഇവര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളും പിടിച്ചെടുത്തിരുന്നു.
Intro:Body:
Conclusion:
Conclusion: